Ettavum Priyappetta Ennodu – Malayalam Novel by Nimna Vijay

Original price was: ₹350.00.Current price is: ₹330.00.

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതകയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു……….!!

 

The ‘ettavum priyapetta ennod’ book is a beloved Malayalam literary work that has captured the hearts of readers across generations. This cherished tome offers a captivating narrative that delves into the depths of human emotions, relationships, and the complexities of life. Written with a poetic flair and profound insights, this book invites readers to embark on a journey of self-discovery and empathy. Whether you’re a lover of literature or simply seeking a thought-provoking read, this treasured work promises to leave an indelible mark on your soul. Immerse yourself in the rich tapestry of words and let this book become your most cherished companion.

18 in stock

Book Name : Ettavum Priyappetta Ennodu (ഏറ്റവും പ്രിയപ്പെട്ട എന്നോട്)
Author : Nimna Vijay
Publisher ‏ : ‎ MANKIND LITERATURE; 35th edition (1 January 2024)
Language ‏ : ‎ Malayalam
Paperback ‏ : ‎216 pages
ISBN ‏ : ‎ 978-81-965105-6-5(Paperback)
Net Quantity ‏ : ‎ 1.0 count

1 review for Ettavum Priyappetta Ennodu – Malayalam Novel by Nimna Vijay
  1. Book Nest

    Book Nest

    Nice Book…!!

Add a review

Your email address will not be published. Required fields are marked *