OUIJA BOARD + MERCURY ISLAND (COMBO OFFER) By : AKHIL P DHARMAJAN

Original price was: ₹749.00.Current price is: ₹599.00.

From the author of Ram c/o Anandhi :

OUIJA BOARD : പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ.
വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം.

MERCURY ISLAND (COMBO OFFER) : അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന നോവല്‍.

Book : OUIJA BOARD + MERCURY ISLAND (COMBO OFFER)
Author: AKHIL P DHARMAJAN
Category : Novel, Rush Hours , HORROR, combo offers
ISBN : 8763452909
Binding : Papercover
Publishing Date : 20-04-2024
Publisher : DC BOOKS
Edition : 1
Number of pages : 640
Language : Malayalam

Reviews

There are no reviews yet.

Be the first to review “OUIJA BOARD + MERCURY ISLAND (COMBO OFFER) By : AKHIL P DHARMAJAN”

Your email address will not be published. Required fields are marked *