PREMALEKHANAM By : VAIKOM MUHAMMAD BASHEER

Original price was: ₹90.00.Current price is: ₹69.00.

Book Summary

”ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോൾ ജീവിതത്തിന് മധുരം പകരാൻ മറ്റൊന്നും ആവശ്യമില്ലല്ലോ.” കേശവൻനായർ എന്ന യുവാവ് സാറാമ്മ എന്ന യുവതിയിൽ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവൻനായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. ‘സാറാമ്മയെ ഞാൻ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം’ ഇതായിരുന്നു അയാൾ നിർദ്ദേശിച്ച ജോലി. സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീർ.

Book : PREMALEKHANAM
Author: VAIKOM MUHAMMAD BASHEER
Category : Novel, Rush Hours , Romance
ISBN : 9788126436132
Binding : Normal
Publishing Date : 30-10-2024
Publisher : DC BOOKS
Edition : 56
Number of pages : 57
Language : Malayalam

Reviews

There are no reviews yet.

Be the first to review “PREMALEKHANAM By : VAIKOM MUHAMMAD BASHEER”

Your email address will not be published. Required fields are marked *